വളരെ എളുപ്പത്തില്‍ മലയാളം എഴുതുവാന്‍ പറ്റുന്ന സൂത്രം ഞാന്‍ ഇതാ നിങ്ങള്‍കായി നല്‍കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു മലയാളത്തില്‍ എഴുതിയ ശേഷം g-മെയില്‍ലേക്ക് കോപ്പി Control+Cചെയ്താല്‍ മതി.
http://www.google.co.in/transliterate/indic/Malayalam
ഇനിയെന്കിലും ആരും മഗ്ലിഷില്‍ കത്ത് എഴുതരുതേ... പ്ലീസ്...
ശുദ്ധ മലയാളം മാത്രം ഉപയോഗിക്കൂ...
അടിയന്മാരുടെ സ്വന്തം,
കൊചാന്റി അഥവാ കൊച്ചിന്‍ പ്രിന്‍സ്
മഹാരാജാസ് പാലസ്, എറണാകുളം
PS: എന്റെ കൊട്ടാരത്തില്‍ മലയാളം മാത്രമാണ് ഔദ്യോഗിക ഭാഷ
No comments:
Post a Comment